റെഡ്‌വുഡ് സിറ്റി
റെഡ്‍വുഡ് സിറ്റി, അമേരിക്കൻ ഐക്യനാടുകളിൽ വടക്കൻ കാലിഫോർണിയയുടെ ഉൾക്കടൽ മേഖലയിൽ സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്നതും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 27 മൈൽ തെക്കും, സാൻ ജോസിന് 24 മൈൽ വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.
Read article